AlappuzhaLatest NewsKeralaNattuvarthaNews

റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ വാ​ഹ​നമി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സയി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു

വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് സി​എം​എ​സ് കി​ഴ​ക്ക് വാ​ഴ​ത്തോപ്പി​ൽ ശ​ശി (59) ആ​ണ് മ​രി​ച്ച​ത്

ചേ​ർ​ത്ത​ല: റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ വാ​ഹ​നമി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സയി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് സി​എം​എ​സ് കി​ഴ​ക്ക് വാ​ഴ​ത്തോപ്പി​ൽ ശ​ശി (59) ആ​ണ് മ​രി​ച്ച​ത്.

Read Also : പ​ട്ടാ​പ്പ​ക​ൽ പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ൽ നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മിച്ചതായി പരാതി

ദേ​ശീ​യപാ​ത​യി​ൽ ത​ങ്കി ജം​ഗ്ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച്ച പു​ല​ർ​ച്ചെ 5.30ന് ആണ് അപകടം നടന്നത്. ​ത​ങ്കി ജം​ഗ്ഷ​നി​ൽ കി​ഴ​ക്ക് നി​ന്നും പ​ടി​ഞ്ഞോ​ട്ട് റോ​ഡ് മു​റി​ച്ച് ക​ട​ക്ക​വേ വ​ട​ക്കുനി​ന്നും വ​ന്ന വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ഇ​രി​ക്കെ വ്യാഴാഴ്ച ഉ​ച്ച​യോ​ടെ മ​രി​ക്കുകയായിരുന്നു. സം​സ്കാ​രം നടത്തി. ഭാ​ര്യ: ഉ​ഷ. മ​ക​ൾ: അ​ഞ്ജു. മ​രു​മ​ക​ൻ: അ​നൂ​പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button