ErnakulamLatest NewsKeralaNattuvarthaNews

ക​ണ്ണൂ​ർ സ്വ​ദേ​ശി​ ക​ട​വ​ന്ത്ര​യിലെ വാ​ട​ക വീടിനു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ല്‍

ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി രാ​ജീ​വ് (48) ആ​ണ് മ​രി​ച്ച​ത്

കൊ​ച്ചി: ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​റെ ക​ട​വ​ന്ത്ര പാ​ലാ​ത്തു​രു​ത്തി​ലെ വാ​ട​ക വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി രാ​ജീ​വ് (48) ആ​ണ് മ​രി​ച്ച​ത്.

Read Also : പണം വാങ്ങി ഭാര്യയെ മറ്റൊരാൾക്ക് ലൈം​ഗിക ബന്ധത്തിന് വിട്ടുകൊടുത്തു: യുവതി ആത്മഹത്യയ്‌ക്കൊരുങ്ങിയതോടെ പുറംലോകമറിഞ്ഞു

മു​റി​യി​ല്‍ നി​ന്നു ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്, ഇ​ന്ന​ലെ രാ​വി​ലെ കെ​ട്ടി​ട ഉ​ട​മ​യും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ആണ് മൃതദേഹം മു​റി​ക്കു​ള്ളി​ല്‍ ക​ണ്ടെ​ത്തിയത്. ര​ണ്ടു ദി​വ​സ​മാ​യി ഇ​യാ​ളെ പു​റ​ത്തേ​ക്ക് കാ​ണാ​നി​ല്ലാ​യി​രു​ന്നു​വെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞു. ഇ​യാ​ൾ ക​ട​വ​ന്ത്ര​യി​ൽ താ​മ​സം തു​ട​ങ്ങി​യി​ട്ട് ര​ണ്ടു മാ​സ​മേ ആ​യു​ള്ളൂ.

ക​ട​വ​ന്ത്ര പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് കൈമാറി. മ​ര​ണ​കാ​ര​ണം പോ​സ്റ്റു​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷ​മേ വ്യ​ക്ത​മാ​കൂ​വെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button