KottayamNattuvarthaLatest NewsKeralaNews

തെ​രു​വു​നാ​യ ആ​ക്ര​മ​ണം : ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക്ക് പരിക്ക്

വൈ​ക്കം ആ​റാ​ട്ടു​കു​ള​ങ്ങ​ര കി​ഴ​ക്കേ​മ​ഠ​ത്തി​ല്‍ സ​നു​മോ​നാ (48)ണ് ​ക​ടി​യേ​റ്റ​ത്

വൈ​ക്കം: തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക്ക് പരിക്ക്. വൈ​ക്കം ആ​റാ​ട്ടു​കു​ള​ങ്ങ​ര കി​ഴ​ക്കേ​മ​ഠ​ത്തി​ല്‍ സ​നു​മോ​നാ (48)ണ് ​ക​ടി​യേ​റ്റ​ത്.

Read Also : ഫൈ​ബ​ര്‍​വ​ള്ളം മ​റി​ഞ്ഞ് രണ്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾക്ക് ദാരുണാന്ത്യം

ഇ​ന്ന​ലെ രാ​വി​ലെ 11.45-ന് ​സ​നു​മോ​ന്‍ ചാ​ല​പ്പ​റ​മ്പ് ഗു​രു മ​ന്ദി​ര​ത്തി​ന​ടു​ത്ത് എ​ത്തി സൈ​ക്കി​ളി​ല്‍ ഇ​രു​ന്ന് ഭാ​ഗ്യ​ക്കു​റി വി​ല്‍ക്കു​ന്ന​തി​നി​ടെ നാ​യ കു​ര​ച്ച് പാ​ഞ്ഞെ​ത്തി ക​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം നാ​യ ഉ​ള്‍പ്ര​ദേ​ശ​ത്തേ​ക്ക് ഓ​ടി മ​റ​ഞ്ഞു.

വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സ​നു​മോ​നെ പി​ന്നീ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അതേസമയം, ദി​വ​സ​ങ്ങ​ള്‍ക്കു മുമ്പ് ആ​റു പേ​രെ​യാ​ണ് വൈ​ക്കം തോ​ട്ടു​വ​ക്ക​ത്ത് തെ​രു​വു​നാ​യ ക​ടി​ച്ചു പ​രി​ക്കേ​ല്‍പ്പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button