ThrissurNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി: രണ്ടുപേർക്ക് പരിക്ക്

പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി പു​ത്തൂ​ര് ജോ​യ​ൽ(20), ചാ​ഴൂ​ർ സ്വ​ദേ​ശി തെ​രു​വ​ത്തി​ൽ അ​മീ​ൻ(23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കൊ​പ്ര​ക്ക​ളം: നി​യ​ന്ത്ര​ണം ​വി​ട്ട കാ​ർ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റിയുണ്ടായ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. പെ​രി​ങ്ങോ​ട്ടു​ക​ര സ്വ​ദേ​ശി പു​ത്തൂ​ര് ജോ​യ​ൽ(20), ചാ​ഴൂ​ർ സ്വ​ദേ​ശി തെ​രു​വ​ത്തി​ൽ അ​മീ​ൻ(23) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഗ്യാസ്ട്രബിൾ തടയാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ ഇവയാണ്

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നേ​മു​ക്കാ​ലോ​ടെ​യാ​ണ് സം​ഭ​വം. പെ​രി​ങ്ങോ​ട്ടു​ക​ര​യി​ൽ നി​ന്ന് പെ​രി​ഞ്ഞ​ന​ത്തേ​ക്ക് പോ​യി​രു​ന്ന കാ​റാ​ണ് ചെ​ന്ത്രാ​പ്പി​ന്നി മ​ർ​വ​ഹോ​ട്ട​ലി​നു മു​ന്നി​ൽ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ഹോ​ട്ട​ലി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ര​ണ്ട് കാ​റു​ക​ളി​ലാ​ണ് ഇ​ടി​ച്ച​ത്.

നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ ആ​ക്ട്സ് പ്ര​വ​ർ​ത്ത​ക​ർ മൂ​ന്നു​പീ​ടി​ക ഗാ​ർ​ഡി​യ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button