AlappuzhaKeralaNattuvarthaLatest NewsNews

ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് അപകടം : ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ക​ണ്ണാ​ട്ടു​മോ​ടി ശാ​ന്തി ഭ​വ​നം മ​നേ​ഷ് ബാ​ബു (സാ​ബി-38) ആ​ണ് മ​രി​ച്ച​ത്

മാ​വേ​ലി​ക്ക​ര: ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ണ്ണാ​ട്ടു​മോ​ടി ശാ​ന്തി ഭ​വ​നം മ​നേ​ഷ് ബാ​ബു (സാ​ബി-38) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 18-നു ​രാ​ത്രി പു​തി​യ​കാ​വ് ക​ല്ലു​മ​ല റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. ത​ട്ടാ​ര​മ്പ​ല​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഇയാൾ.

Read Also : 26 വയസുകാരിയെ വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ കേസ്

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. അ​മ്മ: ശാ​ന്ത​മ്മ ബാ​ബു. സ​ഹോ​ദ​ര​ൻ: സാ​ജു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button