വ്യത്യസ്ത തരം ദോശകള്‍ ഇഷ്ടമല്ലാത്തവര്‍ ആരുണ്ട്. ഇത്തവണ പ്രാതലിന് തേങ്ങ ദോശ തയ്യാറാക്കിയാലോ. ഇതുണ്ടാക്കാന്‍ എളുപ്പമാണ്. പ്രത്യേക സ്വാദുമാണ്. കറിയില്ലെങ്കിലും കഴിക്കാം.
ചേരുവകള്‍
പച്ചരി – 2 കപ്പ്
തേങ്ങ തിരുമ്മിയത് – 1 കപ്പ്
ഉപ്പ് – ആവശ്യത്തിന്
Read Also : അഞ്ചുവർഷത്തിനകം കോടികളുടെ സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തേക്കും, പുതിയ പദ്ധതിയെ കുറിച്ച് അറിയാം
തയ്യാറാക്കുന്ന വിധം
പച്ചരി 4 മണിക്കൂറ് കുതിർത്ത് വെക്കുക. പച്ചരിയോടൊപ്പം തേങ്ങ വെള്ളം ചേർത്ത് അരച്ച് വെക്കുക. അടുത്ത ദിവസം ആവശ്യത്തിന് ഉപ്പ് ചേർത്ത് സാധാരണ ദോശ ചുടുന്നതുപോലെ തേങ്ങ ദോശ തയ്യാറാക്കാം.
Post Your Comments