Latest NewsCinemaBollywoodNewsEntertainmentMovie Gossips

ആമിര്‍ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ക്ക് പിന്നാലെ നടി ആലിയ ഭട്ടിനെതിരെയും ബോയ്‌കോട്ട് ക്യമ്പയിന്‍

മുംബൈ: ബോളിവുഡിന് വീണ്ടും തിരിച്ചടി. ആമിര്‍ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ക്ക് പിന്നാലെ നടി ആലിയ ഭട്ടിനെതിരെയും ബോയ്‌കോട്ട് ക്യമ്പയിന്‍ ആരംഭിച്ചു. ആലിയ ഭട്ടിനെയും താരത്തിന്റെ ചിത്രങ്ങളെയും ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറിയിരിക്കുകയാണ്. ഇഷ്ടമില്ലെങ്കില്‍ തന്റെ സിനിമകള്‍ കാണേണ്ട എന്ന ആലിയയുടെ പരാമര്‍ശത്തെ തുടർന്നാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.

ഇഷ്ടമില്ലെങ്കില്‍ തന്റെ സിനിമ കാണണ്ടെന്ന് ആലിയ അടുത്തിടെ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ആലിയക്കെതിരെയും താരത്തിന്റെ പുതിയ ചിത്രമായ ബ്രഹ്‌മാസ്ത്രയ്‌ക്കെതിരെയും ബഹിഷ്‌കരണ ക്യാമ്പയിനുകള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ നായകനായ ‘ലാല്‍ സിംഗ് ഛദ്ദ’ ബഹിഷ്‌കരണ ക്യാമ്പയിന് ഇരയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button