Latest NewsNewsInternationalBahrainGulf

അറ്റകുറ്റപ്പണി: റിഫാ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മനാമ: റിഫാ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ. റിഫാ സ്ട്രീറ്റിൽ ഇരു വശത്തേക്കും ഒരു ലെയിൻ വീതം (ഘട്ടം ഘട്ടമായി) അടയ്ക്കുന്നതാണ്. 2022 സെപ്റ്റംബർ 12 തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

Read Also: രാജ്യദ്രോഹികളെ ഒരു പാഠം പഠിപ്പിക്കാന്‍ മഹാരാഷ്ട്രയിലെ ജനങ്ങള്‍ നിയമസഭ തെരഞ്ഞെടുപ്പിന് കാത്തിരിക്കുന്നു: ഉദ്ധവ് താക്കറെ

ഈ കാലയളവിൽ റിഫാ സ്ട്രീറ്റിലെ ഗതാഗതം ഇരു വശത്തേക്കും ഓരോ ലെയിൻ മാത്രമാക്കി പരിമിതപ്പെടുത്തുന്നതാണ്. ഈ റോഡിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ‘പ്രവാചകനെ അപമാനിച്ചതിന് പ്രതികാരം’: ഇന്ത്യയിൽ ആക്രമണത്തിന് പദ്ധതിയിട്ട് റഷ്യയുടെ പിടിയിലായ ഐ.എസ് ഭീകരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button