Latest NewsUAENewsInternationalGulf

അൽ ഹൊസൻ ഗ്രീൻ പാസ് ഓൺലൈനിൽ പങ്കുവെക്കരുത്: നിർദ്ദേശം നൽകി യുഎഇ

അബുദാബി: യുഎഇയിലെ ഔദ്യോഗിക കോവിഡ് ആപ്പ് അൽ ഹൊസനിൽ നിന്ന് ലഭിക്കുന്ന ഗ്രീൻ പാസ് ഓൺലൈനിൽ പങ്കുവെക്കരുതെന്ന് നിർദ്ദേശം നൽകി അധികൃതർ. അൽ ഹൊസൻ ഗ്രീൻ പാസിൽ വ്യക്തിയുടെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടുന്നതിനാൽ ഇത് ഓൺലൈനിലും മറ്റും പങ്കുവെക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Read Also: 5 വയസിന് താഴെയുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള പൂളുകൾ ഉപയോഗിക്കാൻ അനുവാദമില്ല: അറിയിപ്പുമായി ദുബായ് മുൻസിപ്പാലിറ്റി

ഗ്രീൻ പാസ് അശ്രദ്ധമായി പങ്കുവെക്കുന്നത് ഇത്തരം സ്വകാര്യ വിവരങ്ങൾ മറ്റുള്ളവർക്ക് ലഭിക്കാൻ ഇടയാക്കുന്നതിലേക്ക് നയിക്കാമെന്നും അധികൃതർ അറിയിച്ചു.

Read Also: ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ സിപിഎം ബന്ധം പരസ്യമായി ഏറ്റുപറഞ്ഞത് പാര്‍ട്ടിക്ക് നാണക്കേടായി

shortlink

Related Articles

Post Your Comments

Related Articles


Back to top button