ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഉത്തമമാണ് മാതളനാരങ്ങ. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും കുട്ടികളിലെ ആരോഗ്യത്തെ സംരക്ഷിക്കാനുമുള്ള കഴിവ് മാതളത്തിനുണ്ട്.
Read Also : മയക്കുമരുന്നുമായി സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ പൊലീസ് പിടിയിൽ
ഒരു ഗ്ലാസ്സ് മാതളനാരങ്ങ ജ്യൂസില്‍ മനുഷ്യന് ആവശ്യമായ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. കോശങ്ങള്‍ക്കുണ്ടാവുന്ന നാശം തടയാനും ഇതിനാകും.
കുട്ടികളിലെ ഓർമശക്തി വർദ്ധിപ്പിക്കാനും ദഹനപ്രശ്നങ്ങൾക്കും മാതളനാരങ്ങ ഉത്തമമാണ്. വിശപ്പ് വര്‍ദ്ധിപ്പിക്കാനും മാതള നാരങ്ങ ജ്യൂസ് സഹായിക്കും. മാത്രമല്ല, കുടല്‍ സംബന്ധമായ പ്രശ്‌നങ്ങളെയും ഇത് ഇല്ലാതാക്കും. പല്ലിനുണ്ടാകുന്ന പ്രശ്‌നങ്ങൾ, വിരശല്യം, വിളർച്ച എന്നിവയ്ക്കും ഈ ജ്യൂസ് നല്ലതാണ്.
Post Your Comments