ThrissurNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

നാ​ലാം​ക​ല്ല് തേ​വ​ർ​ക്കാ​ട്ടി​ൽ അ​നൂ​പ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്

അ​രിമ്പൂർ: ക​ഞ്ചാ​വു​മാ​യി യു​വാ​വ് എക്സൈസ് പിടിയിൽ. നാ​ലാം​ക​ല്ല് തേ​വ​ർ​ക്കാ​ട്ടി​ൽ അ​നൂ​പ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ന്തി​ക്കാ​ട് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. പ്ര​വീ​ണും സം​ഘ​വും ആണ് ​അ​റ​സ്റ്റ് ചെ​യ്തത്.

ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ​രി​ശോ​ധ​ന​യി​ലാ​ണു ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ അ​നൂ​പ് പാ​ല​ക്കാടുവച്ച് രണ്ടു കിലോഗ്രാം ക​ഞ്ചാ​വു ക​ട​ത്തി​യ കേ​സി​ൽ റി​മാ​ൻഡിലാ​യ ശേ​ഷം ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​താ​ണ്.

Read Also : സ്വാതന്ത്ര്യ ദിനത്തിൽ ബഹിരാകാശത്ത് ത്രിവർണ്ണ പതാക ഉയർന്നു: വൈറൽ വീഡിയോ

പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എം. സ​ജീ​വ്, കെ.​ആ​ർ. ഹ​രി​ദാ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​കെ. വി​ജ​യ​ൻ, എ.​ഡി.​ ബി​ജു, എം.​എ​ൻ. നി​ഷ, വി.​പി. പ്രി​യ എ​ന്നി​വ​ർ പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റിമാൻഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button