മലക്കപ്പാറ: പത്തടിപ്പാലത്ത് സീരിയൽ നടിമാർ സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേയ്ക്കു മറിഞ്ഞു. കൊച്ചി സ്വദേശികളായ അനു നായർ, അഞ്ജലി എന്നിവർ സഞ്ചരിച്ച കാറാണ് കൊക്കയിലേക്ക് മറിഞ്ഞത്. ഇവർ പരിക്കൊന്നും കൂടാതെ രക്ഷപ്പെട്ടു.
Read Also : സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ഹാദി മതർ ആരാണ്
ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. തുടർന്ന്, കൊക്കയിൽ നിന്നും റോഡിലേയ്ക്കു കയറി വന്ന യുവതികൾ അതുവഴി വന്ന വാഹനത്തിൽ കയറി മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു.
Post Your Comments