AlappuzhaLatest NewsKeralaNattuvarthaNews

മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഒ​ളി​വി​ലായിരുന്ന പ്ര​തി അറസ്റ്റിൽ

ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം ത​ട്ടാ​ര​പ്പ​ള്ളി തെ​ക്ക​തി​ൽ ജി​നാ​ദ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്

ഹ​രി​പ്പാ​ട്: മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ അറസ്റ്റിൽ. ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം ത​ട്ടാ​ര​പ്പ​ള്ളി തെ​ക്ക​തി​ൽ ജി​നാ​ദ് (29) ആ​ണ് പി​ടി​യി​ലാ​യ​ത്. ഹ​രി​പ്പാ​ട് പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

Read Also : വൻ മയക്കുമരുന്ന് വേട്ട: മഞ്ചേശ്വരത്ത് നേരത്തെ അറസ്റ്റിലായ രണ്ടു പേരെ വീണ്ടും പിടികൂടി പോലീസ്

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചിന് സി​ഐ വി.​എ​സ്. ശ്യാം​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ നി​ഷാ​ദ്, സ​ജാ​ദ്, ഇ​യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button