മൂലാംഭോരുഹമധ്യകോണവിലസത് ബന്ധൂകരാഗോജ്ജ്വലാം
ജ്വാലാജാലജിതേന്ദുകാന്തി ലഹരീം ആനന്ദസന്ദായിനീം ।
ഹേലാലാലിതനീലകുന്തലധരാം നീലോത്പലീയാംശുകാം
കോല്ലൂരാദ്രിനിവാസിനീം ഭഗവതീം ധ്യായാമി മൂകാംബികാം ॥ 1॥
ബാലാദിത്യ നിഭാനനാം ത്രിനയനാം ബാലേന്ദുനാഭൂഷിതാം
നീലാകാരസുകേശിനീം സുലലിതാം നിത്യാന്നദാനപ്രദാം ।
ശങ്ഖം ചക്രഗദാഽഭയം ച ദധതീം സാരസ്വതാര്ഥപ്രദാം
താം ബാലാം ത്രിപുരാം ശിവേനസഹിതാം ധ്യായാമി മൂകാംബികാം ॥ 2॥
മധ്യാന്ഹാര്കസഹസ്രകോടിസദൃശാം മായാന്ധകാരസ്ഥിതാം
മായാജാലവിരാജിതാം മദകരീം മാരേണ സംസേവിതാം ।
ശൂലമ്പാശകപാലപുസ്തകധരാം ശുദ്ധാര്ഥവിജ്ഞാനദാം
താം ബാലാം ത്രിപുരാം ശിവേനസഹിതാം ധ്യായാമി മൂകാംബികാം ॥ 3॥
കല്യാണീം കമലേക്ഷണാം വരനിധിം മന്ദാര ചിന്താമണിം
കല്യാണീ ഘനസംസ്ഥിതാം ഘനകൃപാം മായാം മഹാവൈഷ്ണവീം ।
കല്യാണീം ഭഗവതീം വികര്മശമനാം കാഞ്ചീപുരീം കാമദാം
കല്യാണീം ത്രിപുരാം ശിവേന സഹിതാം ധ്യായാമി മൂകാംബികാം ॥ 4॥
കാലാംഭോധരകുന്തലാം സ്മിതമുഖീം കര്പൂര ഹാരോജ്ജ്വലാം
കര്ണാലംബിതഹേമകുണ്ഡലധരാം മാണിക്യ കാഞ്ചീധരാം ।
കൈവല്യൈക്യപരായണാം കലമുഖീം പദ്മാസനേ സംസ്ഥിതാം
താം ബാലാം ത്രിപുരാം ശിവേനസഹിതാം ധ്യായാമി മൂകാംബികാം ॥ 5॥
മന്ദാര കുന്ദ കുമുദോത്പല മല്ലികാബ്ജൈഃ
ശൃംഗാര വേഷ സുര പൂജിത വന്ദിതാഗ്രീം ।
മന്ദാര കുന്ദ കുമുദോത്പല സുന്ദരാങ്ഗീ
മൂകാംബികേ മയി നി ദേഹി കൃപാ കടാക്ഷം ॥
Post Your Comments