KottayamKeralaNattuvarthaLatest NewsNews

വി​​​​വാ​​​​ഹ​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി പീ​​​​ഡി​​​​പ്പി​​​​ച്ചു : യുവാവ് അ​​​​റ​​​​സ്റ്റി​​​​ൽ

ചെ​​​​ത്തി​​​​പ്പു​​​​ഴ മു​​​​ക്കാ​​​​ട​​​​ൻ ടോ​​​​ണി ചെ​​​​റി​​​​യാ​​​​നെ(35)യാ​​​​ണ് കോ​​​​ട്ട​​​​യം ഈ​​​​സ്റ്റ് പൊ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: വി​​​​വാ​​​​ഹ​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി പീ​​​​ഡി​​​​പ്പി​​​​ച്ച കേ​​​​സി​​​​ൽ പ്ര​​​​തി അ​​​​റ​​​​സ്റ്റി​​​​ൽ. ചെ​​​​ത്തി​​​​പ്പു​​​​ഴ മു​​​​ക്കാ​​​​ട​​​​ൻ ടോ​​​​ണി ചെ​​​​റി​​​​യാ​​​​നെ(35)യാ​​​​ണ് കോ​​​​ട്ട​​​​യം ഈ​​​​സ്റ്റ് പൊ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

ഇ​​​​യാ​​​​ൾ യുവതി​​​​യെ വി​​​​വാ​​​​ഹ​​​വാ​​​​ഗ്ദാ​​​​നം ന​​​​ൽ​​​​കി പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ണ്ടു​​​​പോ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചു വ​​​​രി​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ർ​​​​ന്ന്, യുവതി വി​​​​വാ​​​​ഹ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് സം​​​​സാ​​​​രി​​​​ച്ച​​​​പ്പോ​​​​ൾ ഇ​​​​പ്പോ​​​​ൾ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞ് ഒ​​​​ഴി​​​​വാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു. യുവതി ഈ​​​​സ്റ്റ് സ്റ്റേ​​​​ഷ​​​​നി​​​​ൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also : ഷിൻഡെ മന്ത്രിസഭയിൽ 18 പേർ കൂടി സത്യപ്രതിജ്ഞ ചെയ്തു: സഞ്ജയ് റാഥോഡിനെ ഉൾപ്പെടുത്തിയതിൽ ബിജെപിക്ക് എതിർപ്പ്

ഈ​​​​സ്റ്റ് സ്റ്റേ​​​​ഷ​​​​ൻ എ​​​​സ്എ​​​​ച്ച്ഒ യു. ​​​​ശ്രീ​​​​ജി​​​​ത്ത്, എ​​​​സ്ഐ ജി​​​​ജി ലൂ​​​​ക്കോ​​​​സ്, സി​​​​പി​​​​ഒ​​​​മാ​​​​രാ​​​​യ പ്ര​​​​തീ​​​​ഷ് രാ​​​​ജ്, വി​​​​പി​​​​ൻ എ​​​​ന്നി​​​​വ​​​​ർ ചേ​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button