KeralaLatest NewsNewsBusiness

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വ​ർദ്ധനവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വ​ർ​ദ്ധനവ് രേഖപ്പെടുത്തി.​ ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ദ്ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,795 രൂ​പ​യും പ​വ​ന് 38,360 രൂ​പ​യു​മാ​യി.

ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച സ്വർണ വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യി​രു​ന്നി​ല്ല.

Read Also : ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതില്‍ പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍

മൂന്നു ദിവസം ഒരേ വില തുടര്‍ന്നിരുന്നു. അതിന് ശേഷമാണ് ചൊവ്വാഴ്ച സ്വര്‍ണ വില കൂട്ടിയത്. തിങ്കളാഴ്ച ഗ്രാമിന് 4,755 രൂപയും പവന് 38,040 രൂപയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button