KottayamLatest NewsKeralaNattuvarthaNews

ഷാ​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മം : പ്ര​​​തി​​​ക​​​ൾ പിടിയിൽ

ഏ​​​റ്റു​​​മാ​​​നൂ​​​ർ വെ​​​ട്ടി​​​മു​​​ക​​​ൾ ഭാ​​​ഗ​​​ത്ത് ക​​​ല്ലു​​​വെ​​​ട്ടം​​കു​​​ഴി​​​യി​​​ൽ ജ​​​സ്റ്റി​​​ൻ കെ. ​​​സ​​​ണ്ണി (27), ഏ​​​റ്റു​​​മാ​​​നൂ​​​ർ വെ​​​ട്ടി​​​മു​​​ക​​​ൾ ഭാ​​​ഗ​​​ത്ത് കു​​​റ്റി​​​വേ​​​ലി​​​ൽ അ​​​ന​​​ന്തു ഷാ​​​ജി (27), മാ​​​ന്നാ​​​നം തെ​​​ക്കേ​​​ത​​​ട​​​ത്തി​​​ൽ സ​​​ച്ചി​​​ൻ​​​സ​​​ണ്‍ (27) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പൊലീസ് പിടികൂടിയത്

കോ​​​ട്ട​​​യം: ഷാ​​​പ്പ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച പ്ര​​​തി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ൽ. ഏ​​​റ്റു​​​മാ​​​നൂ​​​ർ വെ​​​ട്ടി​​​മു​​​ക​​​ൾ ഭാ​​​ഗ​​​ത്ത് ക​​​ല്ലു​​​വെ​​​ട്ടം​​കു​​​ഴി​​​യി​​​ൽ ജ​​​സ്റ്റി​​​ൻ കെ. ​​​സ​​​ണ്ണി (27), ഏ​​​റ്റു​​​മാ​​​നൂ​​​ർ വെ​​​ട്ടി​​​മു​​​ക​​​ൾ ഭാ​​​ഗ​​​ത്ത് കു​​​റ്റി​​​വേ​​​ലി​​​ൽ അ​​​ന​​​ന്തു ഷാ​​​ജി (27), മാ​​​ന്നാ​​​നം തെ​​​ക്കേ​​​ത​​​ട​​​ത്തി​​​ൽ സ​​​ച്ചി​​​ൻ​​​സ​​​ണ്‍ (27) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് പൊലീസ് പിടികൂടിയത്. ഏ​​​റ്റു​​​മാ​​​നൂ​​​ർ പൊ​​​ലീ​​​സ് ആണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ഷ​​​ട്ട​​​ർ​​ക​​​വ​​​ല ഭാ​​​ഗ​​​ത്തു​​​ള്ള ക​​​ള്ളു​​ഷാ​​​പ്പി​​​ലെ​​ത്തി​​യ സം​​ഘം ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യി വാ​​​ക്കു​​ത​​​ർ​​​ക്ക​​​ത്തി​​​ലേ​​​ർ​​​പ്പെ​​​ടു​​​ക​​​യും ജീ​​വ​​ന​​ക്കാ​​ര​​നെ കൊ​​​ല്ലാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും ഷാ​​​പ്പി​​​ലെ കു​​​പ്പി​​​ക​​​ളും ഫ​​​ർ​​​ണി​​​ച്ച​​​റും അ​​​ടി​​​ച്ചു ത​​​ക​​​ർ​​​ക്കു​​​ക​​​യു​​മാ​​യി​​രു​​ന്നു. പ്ര​​തി​​ക​​ളെ അ​​​ന്വേ​​​ഷി​​​ച്ചെ​​ത്തി​​​യ പൊ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക​​​യ്യേ​​​റ്റം ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു.

Read Also : അതിജീവിതയ്ക്ക് തിരിച്ചടി: ജഡ്‌ജിയെ മാറ്റില്ല, ഹണി എം വ‌ര്‍ഗീസ് തന്നെ തുടരും

ഏ​​​റ്റു​​​മാ​​​നൂ​​​ർ സ്റ്റേ​​​ഷ​​​ൻ എ​​സ്എ​​​ച്ച് പി.​​​ആ​​​ർ. രാ​​​ജേ​​​ഷ് കു​​​മാ​​​ർ, എ​​​സ്ഐ​​​മാ​​​രാ​​​യ പ്ര​​​ശോ​​​ഭ്, ജോ​​​സ​​​ഫ് ജോ​​​ർ​​​ജ്, എം. ​​​പ്ര​​​ദീ​​​പ്, സി​​​പി​​​ഒ​​​മാ​​​രാ​​​യ ഡെ​​​ന്നി പി. ​​​ജോ​​​യ്, പ്ര​​​വീ​​​ണ്‍ പി.​​​നാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്. പ്ര​​​തി​​​ക​​​ളെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button