Latest NewsSaudi ArabiaNewsInternationalGulf

വാക്‌സിനെടുക്കാത്ത തീർത്ഥാടകർക്ക് ഉപാധികളോടെ ഗ്രാൻഡ് മോസ്‌കിലേക്ക് പ്രവേശനം അനുവദിക്കും: സൗദി അറേബ്യ

റിയാദ്: കോവിഡ് വാക്‌സിനെടുക്കാത്ത ഉംറ തീർത്ഥാടകർക്ക് ഏതാനും ഉപാധികളോടെ മക്കയിലെ ഗ്രാൻഡ് മോസ്‌കിലേക്കും, മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യ. ഹജ്ജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രോഗബാധിതനായിരിക്കരുത്. കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിനിടയാകരുത്.

Read Also: ഇൻഡിഗോ എയർലൈനിന് 16 വയസ് തികയുന്നു, ആഭ്യന്തര സർവീസുകൾക്ക് വമ്പിച്ച കിഴിവുകൾ

വാക്‌സിനെടുക്കാത്തവർക്ക് മേൽപ്പറഞ്ഞ നിബന്ധനകൾ പാലിച്ച് കൊണ്ട് Eatmarna ആപ്പിലൂടെ ഗ്രാൻഡ് മോസ്‌കിലേക്കും, പ്രവാചകന്റെ പള്ളിയിലേക്കും പ്രവേശനം ലഭിക്കുന്നതിനും, ഉംറ അനുഷ്ഠിക്കുന്നതിനുമുള്ള പെർമിറ്റുകൾക്ക് അപേക്ഷിക്കാവുന്നതാണ്.

Read Also: വികസന പദ്ധതികൾ ജനങ്ങൾ നിറവേറ്റിയാൽ 25 വർഷത്തിനുള്ളിൽ ഇന്ത്യ വിശ്വഗുരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

shortlink

Related Articles

Post Your Comments

Related Articles


Back to top button