KollamNattuvarthaLatest NewsKeralaNews

കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വിനെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാണാതായി

അ‍​യ​ത്തി​ൽ സ്വ​ദേ​ശി നൗ​ഫ​ലി​നെ​യാ​ണ് കാ​ണാ​താ​യ​ത്

കൊ​ല്ലം: ഇ​ത്തി​ക്ക​ര​യാ​റ്റി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. അ‍​യ​ത്തി​ൽ സ്വ​ദേ​ശി നൗ​ഫ​ലി​നെ​യാ​ണ് കാ​ണാ​താ​യ​ത്.

Read Also : ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഭക്ഷ്യമന്ത്രിക്ക് അതൃപ്തി

ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചോ​ടെ പ​ള്ളി​മ​ൺ ഭാ​ഗ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് നൗ​ഫ​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. കുളിക്കുന്നതിനിടെ നൗഫൽ ഒഴിക്കിൽപ്പെടുകയായിരുന്നു.

നൗ​ഫ​ലിനായി പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് നൗ​ഫ​ലി​നാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button