KollamNattuvarthaLatest NewsKeralaNews

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മാ​ന​സി​കവെല്ലുവിളി നേരിടുന്ന വീ​ട്ട​മ്മ മ​രി​ച്ചു

എ​ഴി​പ്പു​റം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​നാ​ചാ​രി​യു​ടെ ഭാ​ര്യ സു​മ​തി​യാ (75)ണ് ​മ​രി​ച്ച​ത്

പാ​രി​പ്പ​ള്ളി: ദേ​ശീ​യ​പാ​ത​യി​ൽ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മാ​ന​സി​കവെല്ലുവിളി നേരിടുന്ന വീ​ട്ട​മ്മ മ​രി​ച്ചു. എ​ഴി​പ്പു​റം ല​ക്ഷം​വീ​ട് കോ​ള​നി​യി​ൽ പ​രേ​ത​നാ​യ ത​ങ്ക​പ്പ​നാ​ചാ​രി​യു​ടെ ഭാ​ര്യ സു​മ​തി​യാ (75)ണ് ​മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാവിലെ പാ​രി​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​യ സു​മ​തി​യെ ഓ​ട്ടോ​റി​ക്ഷ​ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​തി​ന് പി​ന്നാ​ലെ വ​ന്ന പി​ക്ക്അ​പ്പ് വാ​ൻ ദേ​ഹ​ത്ത് ക​യ​റി​യാ​ണ് മ​രി​ച്ച​ത്.

Read Also : ഇൻഡസ്ഇൻഡ് ബാങ്ക്: യൂസ്ഡ് കാറുകൾക്ക് ഇനി വേഗത്തിൽ ലോൺ നൽകും

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു. മ​ക്ക​ൾ: ലീ​ല, ശി​വ​രാ​ജ​ൻ, മോ​ഹ​ൻ​ദാ​സ്, പ​രേ​ത​നാ​യ ശി​വ​ദാ​സ​ൻ. മ​രു​മ​ക്ക​ൾ: അ​നി​ത, അ​മ്പി​ളി, സി​സി​ലി. പാ​രി​പ്പ​ള്ളി പൊ​ലീ​സ് കേ​സെ​ടു​ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button