KollamLatest NewsKeralaNattuvarthaNews

മ​ക​ൻ മ​രി​ച്ചതിന്റെ മൂ​ന്നാം ദി​വ​സം അ​മ്മ​യും മ​രി​ച്ചു

തൃ​ക്ക​ണ്ണാ മം​ഗ​ൽ തു​ണ്ടു​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ ടി. ​എം. ശാ​മു​വ​ലി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ശാ​മു​വ​ൽ (85) ആ​ണ് മ​ക​ന്‍റെ മ​ര​ണം ക​ഴി​ഞ്ഞ് മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: മ​ക​ൻ മ​രി​ച്ച് മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​മ്മ​യും മ​രി​ച്ചു. തൃ​ക്ക​ണ്ണാ മം​ഗ​ൽ തു​ണ്ടു​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ ടി. ​എം. ശാ​മു​വ​ലി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ശാ​മു​വ​ൽ (85) ആ​ണ് മ​ക​ന്‍റെ മ​ര​ണം ക​ഴി​ഞ്ഞ് മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ മ​രി​ച്ച​ത്.

Read Also : ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളിക്ക് മു​ക​ളി​ൽ നി​ന്നും വീ​ണ് പരിക്ക്

ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​വ​രു​ടെ മ​ക​ൻ രാ​ജു ശാ​മു​വ​ൽ (65) വ്യാ​ഴാ​ഴ്ച​ മ​രി​ക്കുകയും അ​ന്നു ത​ന്നെ സം​സ്കാ​രം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

മ​റി​യാ​മ്മ ശാ​മു​വ​ലി​ന്‍റെ ഭ​ർ​ത്താ​വ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നി​നാ​ണ് മ​രി​ച്ച​ത്. മ​റി​യാ​മ്മ​യു​ടെ സം​സ്കാ​രം നാ​ളെ ന​ട​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button