നാം ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ് മുളക്. മുളക് പൊടിയെക്കാളും നല്ലത് പച്ചമുളക് ഉപയോഗിക്കുന്നതാണ്.
പച്ചമുളകിന്റെ ഗുണങ്ങൾ എന്തൊക്കെ എന്നറിയാമോ ? വിറ്റാമിൻ എ അടങ്ങിയിരിക്കുന്നതിനാൽ പച്ചമുളക് കണ്ണിനും സ്കിന്നിനും വളരെ നല്ലതാണ്. ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ മറ്റു വിറ്റാമിനുകളെ ആഗീരണം ചെയ്യാൻ സഹായിക്കുന്നു.
Read Also : കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ച് തിരികെ കിട്ടാതിരുന്ന സ്ത്രീ ചികിത്സയിലിരിക്കെ മരിച്ചു
ആന്റി ബാക്ടീരിയൽ ആയി പ്രവർത്തിക്കുന്നതിനാൽ വിരകളെ തടയുന്നു. എന്നാൽ, പച്ചമുളക് അധികം കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല.
Post Your Comments