KottayamNattuvarthaLatest NewsKeralaNews

നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ സൈ​ക്കി​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് അപകടം

അപകടത്തിൽ പരിക്കേറ്റ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

കു​മ​ര​കം: അ​ട്ടി​പ്പീടി​ക റോ​ഡി​ൽ മ​ദ്യ​പി​ച്ച് കാ​ർ ഓ​ടി​ച്ച​തി​നെ തു​ട​ർ​ന്ന്, നി​യ​ന്ത്ര​ണം ന​ഷ്ടപ്പെ​ട്ട കാ​ർ സൈ​ക്കി​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് അപകടം.

ശനിയാഴ്ച രാ​ത്രി എ​ട്ടി​നു ശേ​ഷം ശാ​സ്താം​കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നെ ഇ​ടി​ച്ചി​ട്ട കാ​ർ നി​ർ​ത്താ​തെ ച​ന്ത ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു പോ​യി. തു​ട​ർ​ന്ന്, മ​റ്റൊ​രു കാ​റി​ലും സ്കൂ​ട്ട​റി​ലും ഇ​ടി​ക്കുകയായിരുന്നു.

Read Also : ആളുമാറി നാട്ടുകാർ ചീത്ത വിളിക്കുന്നു: 20 കോടി പൂഴ്ത്തിയ അർപ്പിത താനല്ലെന്ന് ഗായിക അർപ്പിത മുഖർജി

അപകടത്തിൽ പരിക്കേറ്റ സൈ​ക്കി​ൾ യാ​ത്ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്കൂ​ട്ട​റി​നും കാ​റി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മൂവാ​റ്റു​പു​ഴ, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നാ​ലു യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റാ​ണ് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​തും പ​രു​ക്കേ​ൽ​പ്പി​ച്ച​തും. ഈ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പൊ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button