PalakkadLatest NewsKeralaNattuvarthaNews

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന് ട്രെ​യി​നി​ൽ​ നി​ന്നും വീ​ണ് ദാരുണാന്ത്യം

ത​മി​ഴ്നാ​ട് തി​രി​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി ഭാ​ര​തി രാ​ജ (32) ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ൻ ട്രെ​യി​നി​ൽ​ നി​ന്നും വീ​ണു​ മ​രി​ച്ചു. ത​മി​ഴ്നാ​ട് തി​രി​ച്ചി​റ​പ്പ​ള്ളി സ്വ​ദേ​ശി ഭാ​ര​തി രാ​ജ (32) ആ​ണ് മ​രി​ച്ച​ത്.

Read Also : ജൂലൈ 31-നകം മൂല്യവർദ്ധിത നികുതി റിട്ടേൺ സമർപ്പിക്കണം: നിർദ്ദേശം നൽകി ഒമാൻ

ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. തി​രു​വ​ന​ന്ത​പു​രം സെ​ക്ഷ​ൻ ക​ൺ​ട്രോ​ള​റാ​ണ്. ട്രെ​യി​നി​ൽ​ നി​ന്നും കാ​ൽ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : ‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി പന്തിന്റെ കാമുകി

മ‍ൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button