KottayamLatest NewsKeralaNattuvarthaNews

റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ബൈ​​ക്കി​​ടി​​ച്ച വീ​​ട്ട​​മ്മയ്ക്ക് ദാരുണാന്ത്യം

മു​​ണ്ട​​ക്ക​​യം മം​​ഗ​​ലം കോ​​ള​​നി​​യി​​ൽ ക​​ള​​പ്പു​​ര​​യ്ക്ക​​ൽ പ​​രേ​​ത​​നാ​​യ നാ​​രാ​​യ​​ണ​​ന്‍റെ ഭാ​​ര്യ അ​​മ്മി​​ണി (74) ആ​​ണ് മ​​രി​ച്ച​ത്

മു​​ണ്ട​​ക്ക​​യം: ദേ​​ശീ​​യ പാ​​ത​​യി​​ൽ റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ ബൈ​​ക്കി​​ടി​​ച്ച വീ​​ട്ട​​മ്മ മ​​രി​​ച്ചു. മു​​ണ്ട​​ക്ക​​യം മം​​ഗ​​ലം കോ​​ള​​നി​​യി​​ൽ ക​​ള​​പ്പു​​ര​​യ്ക്ക​​ൽ പ​​രേ​​ത​​നാ​​യ നാ​​രാ​​യ​​ണ​​ന്‍റെ ഭാ​​ര്യ അ​​മ്മി​​ണി (74) ആ​​ണ് മ​​രി​ച്ച​ത്.

Read Also : ഇ.പി ജയരാജന്‍റെ യാത്രാ വിലക്കിന് പിന്നിൽ കളിച്ചത് കോൺഗ്രസ് എംപി: എ എ റഹീം

ശ​​നി​​യാ​​ഴ്ച രാ​​വി​​ലെ ഒ​​മ്പ​​തി​​ന് ദേ​​ശീ​​യ പാ​​ത​​യി​​ൽ പൈ​​ങ്ങ​​ണ​​യി​​ൽ ആണ് അപകടം നടന്നത്. റോ​​ഡ് മു​​റി​​ച്ചു ക​​ട​​ക്കു​​ന്ന​​തി​​നി​​ടെ അ​​മി​​ത വേ​​ഗ​​ത​​യി​​ലെ​​ത്തി​​യ ബൈ​​ക്ക് അ​​മ്മി​​ണി​​യെ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​ല​​യ്ക്ക് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഇ​​വ​​രെ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചയോടെ മ​​ര​​ണം സം​​ഭ​​വി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട ബൈ​​ക്ക് പൊ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

സംസ്കാരം നടത്തി. മ​​ക്ക​​ൾ: ബി​​നു, സു​​നി. മ​​രു​​മ​​ക്ക​​ൾ: രാ​​ജു, രാ​​ജു.

shortlink

Related Articles

Post Your Comments

Related Articles


Back to top button