ErnakulamLatest NewsKeralaNattuvarthaNews

വ​യോ​ധി​ക​നെ പു​ഴ​യി​ല്‍ വീ​ണ് കാ​ണാ​താ​യ​താ​യി സം​ശ​യം

പൊ​ന്നാ​രി​മം​ഗ​ലം ഇ​ത്തി​ത്ത​റ​ ഫ്രാ​ന്‍​സി​സ് ലി​വേ​ര (80)യെ​യാ​ണ് കാ​ണാ​താ​യ​ത്

കൊ​ച്ചി: വ​യോ​ധി​ക​നെ പു​ഴ​യി​ല്‍ വീ​ണ് കാ​ണാ​താ​യ​താ​യി സം​ശ​യം. പൊ​ന്നാ​രി​മം​ഗ​ലം ഇ​ത്തി​ത്ത​റ​ ഫ്രാ​ന്‍​സി​സ് ലി​വേ​ര (80)യെ​യാ​ണ് കാ​ണാ​താ​യ​ത്.

മു​ള​വു​കാ​ട് പൊ​ന്നാ​രി​മം​ഗ​ല​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30-നാ​യിരുന്നു സം​ഭ​വം. ഇ​യാൾ വൈ​കി​ട്ട് പു​ഴ​യു​ടെ സ​മീ​പം ഇ​രി​ക്കു​ന്ന​താ​യി ക​ണ്ടു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Read Also : സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയുമായുള്ള ഇന്ത്യയുടെ വ്യാപാരം സ്തംഭനാവസ്ഥയിൽ

ഫ്രാ​ന്‍​സി​സി​ന്‍റെ വ​ടി​യും ചെ​രി​പ്പും പു​ഴ​യ്ക്ക​രി​കി​ല്‍ നി​ന്ന് ക​ണ്ടെ​ത്തിയിട്ടുണ്ട്. മു​ള​വു​കാ​ട് പൊലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്‌​കൂ​ബ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തുമെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button