ThiruvananthapuramLatest NewsKeralaNattuvarthaNews

മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ക​ട​മ്പാ​ട്ടു കോ​ണം പു​ലൂ​ർ​ക്കു​ന്നു വീ​ട്ടി​ൽ സോ​മ​ന്‍റെ മ​ക​ൻ സു​ദേ​വ​നെ (50) ആണ് വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്

കി​ളി​മാ​നൂ​ർ: മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ക​ട​മ്പാ​ട്ടു കോ​ണം പു​ലൂ​ർ​ക്കു​ന്നു വീ​ട്ടി​ൽ സോ​മ​ന്‍റെ മ​ക​ൻ സു​ദേ​വ​നെ (50) ആണ് വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

ബുധനാഴ്ച വൈ​കു​ന്നേ​രം വീ​ട്ടി​ൽ നി​ന്നും ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന്, സ​ഹോ​ദ​ര​ൻ വീ​ടു തു​റ​ന്നു നോ​ക്കു​മ്പോ​ഴാ​ണ് ക​ട്ടി​ലി​ൽ മ​രി​ച്ചു കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഭാ​ര്യ​യു​മാ​യി പി​ണ​ങ്ങി സു​ദേ​വ​ൻ ഏ​റെ നാ​ളാ​യി വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം.

Read Also : മങ്കി പോക്സ്; അതീവ ജാഗ്രതയിൽ സംസ്ഥാനം: കേന്ദ്രസംഘം ഇന്നെത്തും

കി​ളി​മാ​നൂ​ർ പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button