
നിസാൻ മോട്ടോർ ഇന്ത്യ പുതുതായി പുറത്തിറക്കിയ നിസാൻ മാഗ്നൈറ്റിന്റെ വില പ്രഖ്യാപിച്ചു. റെഡ് എഡിഷന്റെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഡൽഹി എക്സ് ഷോറൂമുകളിൽ 7,86,500 ലക്ഷം രൂപ മുതലാണ് റെഡ് എഡിഷന്റെ വില ആരംഭിക്കുന്നത്.
പ്രധാനമായും മൂന്ന് വേരിയന്റിലാണ് റെഡ് എഡിഷൻ പുറത്തിറക്കിയിട്ടുള്ളത്. മാഗ്നൈറ്റ് എക്സ് വി എംടി റെഡ് എഡിഷൻ, മാഗ്നൈറ്റ് ടർബോ എക്സ് വി എംടി റെഡ് എഡിഷൻ, മാഗ്നൈറ്റ് ടർബോ എക്സ് വി സിവിടി റെഡ് എഡിഷൻ എന്നിവയാണ് നിസാൻ മോട്ടോർ ഇന്ത്യ പുറത്തിറക്കിയ പ്രധാന മോഡൽ. കൂടാതെ, 1,500 ലധികം നഗരങ്ങളിൽ രണ്ടുവർഷത്തേക്ക് റോഡ്സൈഡ് അസിസ്റ്റൻസും ലഭ്യമാണ്. ജൂലൈ 18 മുതലാണ് റെഡ് എഡിഷനുകളുടെ ബുക്കിംഗ് ആരംഭിക്കുന്നത്.
Also Read: ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ബീറ്റ്റൂട്ട്!
Post Your Comments