
അബുദാബി: സാലിക്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളെ പ്രഖ്യാപിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മാത്തർ മുഹമ്മദ് അൽ തായറാണ് സാലിക്കിന്റെ ചെയർമാൻ.
Read Also: ‘എതിര്‍ക്കുന്നത് ഇസ്ലാമിസത്തേയും ഹിന്ദുത്വത്തേയുമാണ്, ഇസ്ലാമിനെയും ഹിന്ദുവിനെയുമല്ല’: വി.ടി. ബല്‍റാം
അബ്ദുൽ മൊഹ്സിൻ ഇബ്രാഹിം അബുദുൽ റഹ്മാനെയാണ് സാലിക്കിന്റെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തിരിക്കുന്നത്. മൈത്ത ബിൻ ഉദയ്, മുഹമ്മദ് യൂസഫ് അൽ മുദാറബ്ബ്, ഇബ്രാഹിം സുൽത്താൻ അൽ ഹദദ്, മുഹമ്മദ് അബദുള്ള ലിൻജാവി, മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ ഹാവി തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.
Read Also: ഓഹരി വിൽപ്പനയിലൂടെ കോടികൾ സമാഹരിക്കാനൊരുങ്ങി അലീഡ് ബ്ലെൻഡേഴ്സ് ആന്റ് ഡിസ്റ്റിലേഴ്സ്
Post Your Comments