Latest NewsNewsIndiaMobile PhoneTechnology

റിയൽമി സി30: സവിശേഷതകൾ ഇങ്ങനെ

5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്

റിയൽമിയുടെ പുതിയ സ്മാർട്ട്ഫോണായ റിയൽമി സി30 ആദ്യ സെയിലിന് എത്തി. ഫ്ലിപ്പ്കാർട്ടിലാണ് ഈ സ്മാർട്ട്ഫോൺ ആദ്യ സെയിലിന് എത്തിയിട്ടുള്ളത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം.

6.5 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 720×1,600 പിക്സൽ റെസല്യൂഷൻ നൽകിയിട്ടുണ്ട്. Octa- Core Unisoc T612 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 ആണ്.

Also Read: സേവന ഗുണനിലവാരം മെച്ചപ്പെടുത്തൽ പദ്ധതി എല്ലാ മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കും: ആരോഗ്യ മന്ത്രി

5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. 8 മെഗാപിക്സലാണ് പിൻ ക്യാമറ. 5 മെഗാപിക്സലാണ് സെൽഫി ക്യാമറ. 2 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 7,499 രൂപയാണ്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 8,299 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button