മഞ്ഞളിനും പാലിനും നിരവധി ഗുണങ്ങള്‍ ഉണ്ട്. ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഗുണം ഇരട്ടിയാകുന്നു. ശുദ്ധമായ മഞ്ഞള്‍ വെള്ളത്തില്‍ കുറുക്കി തിളപ്പിച്ച പാലില്‍ ചേര്‍ത്ത് ഉപയോഗിക്കുമ്പോഴുള്ള ആരോഗ്യ സൗന്ദര്യ ഗുണങ്ങളക്കുറിച്ചറിയാം…
. നിറം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിന്റെ മൃദുലത വര്‍ദ്ധിപ്പിക്കാനും ഉത്തമമായ ഒന്നാണ് മഞ്ഞള്‍പ്പാല്‍.
. കരളിനെ ശുദ്ധികരിക്കാനും ഇതു മികച്ച മരുന്നാണ്.
. ദഹനപ്രക്രിയ മികച്ചതാക്കുന്നു.
. മുഖക്കുരു മൂലമുള്ള പാടുകളെ ഇല്ലാതാക്കാന്‍ മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കുന്നത് കൊണ്ട് സാധിക്കും.
. ചര്‍മ്മത്തിലെ അലര്‍ജിക്കും, ശരീരത്തിലെ നിറവ്യത്യാസങ്ങള്‍ മാറാനും മഞ്ഞള്‍പ്പാല്‍ ഉപയോഗിച്ചാല്‍ മതി.
Read Also : മുഖ്യമന്ത്രിയ്ക്കെതിരെ പടയൊരുക്കം, ഗൂഡാലോചനയിൽ സ്വപ്നയെയും പി.സി ജോർജിനെയും ചോദ്യം ചെയ്യാൻ പ്രത്യേക സംഘം
. രക്തം ശുദ്ധീകരിക്കാനും, പൊണ്ണത്തടിയും കുടവയറും കുറയാനും മഞ്ഞപ്പാല് ദിവസവും കഴിക്കുന്നത് സഹായിക്കും.
. ക്യാന്‍സര്‍ ബാധയെ ചെറുക്കാന്‍ ഇതു കുടിക്കുന്നതിലൂടെ സാധിക്കും.
. ജലദോഷത്തിനും ചുമയ്ക്കും ഉള്ള മികച്ച മരുന്നാണിത്.
. വാതത്തിനുള്ള മികച്ച മരുന്നായും ഈ പാനീയം ഉപയോഗിക്കാറുണ്ട്.
. വേദനകള്‍ക്കുള്ള പരിഹാരമായും മഞ്ഞള്‍പ്പാല്‍ നല്ലതാണ്.
Post Your Comments