KeralaLatest NewsNews

കണ്ണൂർ വിമാനത്താവളത്തിൽ സർണ്ണ വേട്ട: കോഴിക്കോട് സ്വദേശി പിടിയിൽ

 

 

കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളം വഴി വീണ്ടും സ്വർണ്ണം കടത്താൻ ശ്രമിച്ച ഒരാൾ പിടിയിലായി. കോഴിക്കോട് സ്വദേശി അബ്ദുറഹ്മാനാണ് പിടിയിൽ ആയത്.

കാൽമുട്ടിനിടയിൽ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വർണ്ണം കടത്താൻ ശ്രമിച്ചത്. രണ്ട് പോളിത്തീൻ കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണ്ണം 1.7 കിലോ സ്വർണ്ണമാണ് ഇയാൾ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ചത്.

മസ്‌ക്കറ്റിൽ നിന്നുമാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ 90 ലക്ഷം രൂപ വിലവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button