PathanamthittaLatest NewsKeralaNattuvarthaNews

14 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തിനിരയാക്കി : യുവാവ് ​അറസ്റ്റിൽ

ആ​നി​ക്കാ​ട് വാ​യ്പൂ​ർ വ​ട​ശ്ശേ​രി​ൽ വീ​ട്ടി​ൽ വി.​പി. പ്ര​ശാ​ന്താ​ണ്​ (36) അ​റ​സ്റ്റി​ലാ​യ​ത്

തി​രു​വ​ല്ല: 14 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ യു​വാ​വ് അറസ്റ്റിൽ. ആ​നി​ക്കാ​ട് വാ​യ്പൂ​ർ വ​ട​ശ്ശേ​രി​ൽ വീ​ട്ടി​ൽ വി.​പി. പ്ര​ശാ​ന്താ​ണ്​ (36) അ​റ​സ്റ്റി​ലാ​യ​ത്. കീ​ഴ്വാ​യ്പൂർ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

കു​ട്ടി​യു​ടെ പി​താ​വ് ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോ​ക്സോ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : തൃണമൂൽ വിട്ടു: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് യശ്വന്ത് സിൻഹ

പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ആ​ദ​ർ​ശിന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button