
തൃശൂർ: ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മേലഡൂർ ചക്കാലക്കൽ വർഗീസ് മകൻ റിനോയ് (24) ആണ് മരിച്ചത്.
Read Also : എയ്ഡ്സ് പരത്താൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 25 കാരൻ പോലീസ് പിടിയിൽ
തിങ്കളാഴ്ച രാത്രി 11.30 യോടെ തൃശൂർ മേഡലൂർ എസ്എൻഡിപിക്കു സമീപത്താണ് സംഭവം.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: റോസി, സഹോദരങ്ങൾ: റിന്റോ, റിൻസി.
Post Your Comments