ജിദ്ദ: പ്രവാസികൾക്ക് ഇനി മുതൽ സഹോദരങ്ങളെ സന്ദർശക വിസയിൽ രാജ്യത്തെത്തിക്കാമെന്ന് സൗദി അറേബ്യ. നേരത്തെ ഭാര്യ, ഭർത്താവ്, മക്കൾ, പിതാവ്, മാതാവ്, ഭാര്യയുടെ രക്ഷിതാക്കൾ എന്നിവരെ മാത്രമേ സൗദിയിലേക്ക് കൊണ്ടുവരാനുള്ള അനുമതി ഉണ്ടായിരുന്നുള്ളൂ.
Read Also: ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് സ്കൂളില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി
എന്നാൽ, പുതിയ തീരുമാന പ്രകാരം സഹോദരനും കുടുംബത്തിനും സഹോദരിക്കും കുടുംബത്തിനും, അച്ഛന്റെയോ അമ്മയുടെയോ അച്ഛനും അമ്മയ്ക്കും സന്ദർശക വിസ അനുവദിക്കും. ഇഖാമയിൽ മൂന്നു മാസം കാലാവധിയായിരിക്കും ഉണ്ടായിരിക്കുക.
Post Your Comments