PalakkadLatest NewsKeralaNattuvarthaNews

ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​ വ​രു​ന്ന ഇ​രു​മ്പ് ഷീ​റ്റ് മോ​ഷ​ണം പോ​യി : പ്രതി അറസ്റ്റിൽ

മേ​ലാ​ർ​ക്കോ​ട് ക​ട​മ്പി​ടി പാ​ഴി​യോ​ട് പു​ത്ത​ൻ​തു​റ​യി​ൽ ആ​ഷി​ഖി​നെ​യാ​ണ് (37) അ​റ​സ്റ്റ് ചെ​യ്ത​ത്

ആ​ല​ത്തൂ​ർ: ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഇ​രു​മ്പ് ഷീ​റ്റ് മോ​ഷ​ണം പോ​യ കേ​സി​ലെ മൂ​ന്നാം പ്ര​തി അറസ്റ്റിൽ. മേ​ലാ​ർ​ക്കോ​ട് ക​ട​മ്പി​ടി പാ​ഴി​യോ​ട് പു​ത്ത​ൻ​തു​റ​യി​ൽ ആ​ഷി​ഖി​നെ​യാ​ണ് (37) അ​റ​സ്റ്റ് ചെ​യ്ത​ത്. ​ആ​ല​ത്തൂ​ർ പൊ​ലീ​സ് ആണ് പ്രതിയെ പി​ടി​കൂ​ടിയത്.

Read Also : ‘തനിക്കെതിരെ വധഭീഷണിയുണ്ട്’: ഡി.ജി.പിക്ക് പരാതി നൽകി വീണ എസ് നായർ

മേ​യ് 16ന് ​പു​ല​ർ​ച്ച ര​ണ്ടോ​ടെ​ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ല​ക്കു​ളം ക​നാ​ൽ റോ​ഡി​ന​ടു​ത്താണ് മോഷണം നടന്നത്. ഈ ​കേ​സി​ലെ ര​ണ്ട് പേ​രെ മൂ​ന്ന് ദി​വ​സം മു​മ്പ് പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. വ​ണ്ടാ​ഴി നെ​ല്ലി​ക്കോ​ട് രാ​ജേ​ഷ് (32), ചി​റ്റി​ല​ഞ്ചേ​രി ക​ട​മ്പി​ടി പാ​ഴി​യോ​ട്ടി​ൽ സു​ബൈ​ർ (37) എ​ന്നി​വ​രാ​ണ് നേ​ര​ത്തേ പി​ടി​യി​ലാ​യ​വ​ർ.

ആ​ല​ത്തൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ 15 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button