ബിരിയാണി കഴിക്കുന്നവർ സൂക്ഷിക്കുക. ബിരിയാണിയിലെ കറുവാപട്ട ഇപ്പോള്‍ വില്ലനായി മാറുന്ന സ്ഥിതിയാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്.
നമ്മൾ പരമ്പരാഗതമായി ഉപയോഗിക്കുന്ന സിലോൺ സിന്നമോൺ എന്ന കറുവാപട്ടക്ക് പകരം കാസ്സിയ സിന്നമോൺ എന്ന വ്യാജ കറുവാപട്ടയാണ് ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നത്.
Read Also : യുവേഫ നേഷന്‍സ് ലീഗിൽ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഹംഗറി: ഇറ്റലിയെ ഗോൾമഴയിൽ മുക്കി ജർമ്മനി
അതിനാൽ, ഈ ഇനം കറുവാപട്ട ബിരിയാണിയിൽ ഉപയോഗിച്ചാൽ അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. അതിനാൽ, ബിരിയാണി അധികം കഴിക്കാതിരിക്കുക.Those who eat biryani should know these things
Post Your Comments