പൈനാപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ കാഴ്ച്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
Read Also : ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തും: അറിയിപ്പുമായി ഒമാൻ എയർ
ദഹനം ശരിയായി നടക്കാൻ പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ഭാരം കുറയ്ക്കാനും പൈനാപ്പിൾ ഉത്തമമാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളെ പ്രതിരോധിക്കാന്‍ സഹായിക്കും.
ചുമ, കഫം എന്നിവ അകറ്റാനും പൈനാപ്പിൾ ഉത്തമമാണ്. ഇതിന്റെ ജ്യൂസിന് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്.
Post Your Comments