WayanadNattuvarthaLatest NewsKeralaNews

ജ​ല​സേ​ച​ന പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒ​രാ​ൾക്ക് ​ദാരുണാന്ത്യം

ത​മി​ഴ്നാ​ട് ഈ​റോ​ഡ് സ്വ​ദേ​ശി ഭൂ​മി​നാ​ഥ​ൻ (25) ആ​ണ് മ​രി​ച്ച​ത്

പു​ൽ​പ്പ​ള്ളി: കൊ​ള​വ​ള്ളി​യി​ൽ ക​ബ​നി തീ​ര​ത്തോ​ട് ചേ​ർ​ന്ന് നി​ർ​മിക്കു​ന്ന ജ​ല​സേ​ച​ന പ​ദ്ധ​തി നി​ർ​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. ത​മി​ഴ്നാ​ട് ഈ​റോ​ഡ് സ്വ​ദേ​ശി ഭൂ​മി​നാ​ഥ​ൻ (25) ആ​ണ് മ​രി​ച്ച​ത്. ഒപ്പമു​ണ്ടാ​​യി​രു​ന്ന ഈ​റോ​ഡ് സ്വ​ദേ​ശി പ്ര​കാ​ശി(45)​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. ജോ​ലി​ക്കി​ടെ 10 അ​ടി മു​ക​ളി​ൽ നി​ന്ന് മ​ണ്ണ് ഇ​ടി​യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും നാ​ട്ടു​കാ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ർ​ന്ന് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Read Also : ‘അഫ്രീൻ ഫാത്തിമയ്‌ക്കൊപ്പം, അവസാന ശ്വാസം വരെ പ്രതിഷേധിക്കും’: ആയിഷ റെന്നയെ ഹിജാബിൽ പിടിച്ച് വലിച്ചിഴച്ച് പൊലീസ്

പു​ൽ​പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഭൂ​മി​നാ​ഥ​ൻ മ​രി​ച്ചി​രു​ന്നു. പ്ര​കാ​ശിനെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ള​വ​ള്ളി​യി​ൽ പു​തി​യ​താ​യി നി​ർ​മി​ക്കു​ന്ന ജ​ല​സേ​ച​ന പ​ദ്ധ​തി​യാ​ണി​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button