Latest NewsKeralaNews

ഒന്നര വയസ്സുകാരി ബക്കറ്റിലെ വെള്ളത്തില്‍ വീണുമരിച്ചു

 

തിരുവനന്തപുരം: ഒന്നര വയസ്സായ കുട്ടി ബക്കറ്റിലെ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചു. വെമ്പായം താന്നിമൂടിൽ ആണ് സംഭവം.  ഷംനാദ് മൻസിലിൽ സജീന-സിദ്ധീഖ് ദമ്പതികുടെ ഇളയ മകൾ നൈന ഫാത്തിമ ആണ് മരിച്ചത്.

സംഭവം നടക്കുമ്പോൾ വീട്ടിൽ സജീന മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇവർ പ്രാർഥിക്കുന്ന സമയത്ത് വീട്ടിലെ ആവശ്യത്തിനായി വെള്ളം നിറച്ചു വച്ചിരുന്ന ബക്കറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button