KeralaLatest NewsNews

മൃഗസംരക്ഷണ മേഖലയിലെ മികവിന് പുരസ്‌കാരങ്ങൾ

 

തിരുവനന്തപുരം: 2021-22 വർഷത്തിൽ മൃഗസംരക്ഷണ മേഖലയിലെ ഏറ്റവും മികച്ച കർഷകർക്കും സംരംഭകർക്കും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തിൽ മികച്ച ക്ഷീര കർഷകനും മികച്ച സമ്മിശ്ര കർഷകനുമാണ് അവാർഡ് നൽകുന്നത്. അപേക്ഷാ ഫോം ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 18ന് മുമ്പായി അതാത് മൃഗാശുപത്രികളിൽ കർഷകർ എത്തിക്കേണ്ടതാണ് എന്ന് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button