Latest NewsNewsInternationalKuwaitGulf

ബലിപെരുന്നാൾ: 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ബലിപെരുന്നാളിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് കുവൈത്ത്. മിനിസ്റ്റേഴ്‌സ് കൗൺസിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

Read Also: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഗോ എയർ സർവ്വീസ്: ജൂൺ 28 ന് ആദ്യ വിമാന സർവ്വീസ് ആരംഭിക്കും

രാജ്യത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും ജുലൈ 10 മുതൽ 14 വരെ അടയ്ക്കും. ജൂലൈ 17 മുതൽ പ്രവൃത്തി ദിവസങ്ങൾ പുനരാരംഭിക്കും. ദുൽഹജ് മാസം 9 മുതൽ 12 വരെയാണ് അറഫാ ദിനവും ബലിപെരുന്നാളും രേഖപ്പെടുത്തിയിട്ടുള്ളത്.

Read Also: സിനിമയില്‍ നായികയാക്കാം എന്ന് വാഗ്ദാനം നല്‍കി സീരിയല്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button