Latest NewsSaudi ArabiaNewsInternationalGulf

തിരിച്ചറിയൽ കാർഡിലെ ചിത്രത്തിൽ വനിതകൾ മുടി മറയ്ക്കണം: അറിയിപ്പുമായി സൗദി

റിയാദ്: തിരിച്ചറിയൽ കാർഡിലെ ചിത്രത്തിൽ വനിതകൾ മുടി മറയ്ക്കണമെന്ന് സൗദി അറേബ്യ. സൗദിയിൽ ദേശീയ തിരിച്ചറിയൽ കാർഡിന്റെ വ്യക്തിഗത ചിത്രത്തിൽ വനിതകൾ തലമുടി മറയ്ക്കണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടില്ലെന്ന് സൗദി അറിയിച്ചു. വനിതകൾ ഫോട്ടോ എടുക്കുമ്പോൾ തലമുടിയും കഴുത്തും പുറത്തു കാണിക്കാമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധം നടത്തിയ പ്രവാസികളെ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

സിവിൽ സ്റ്റാറ്റസ് കാർഡുകളിലെ ഫോട്ടോകളിൽ സ്ത്രീകൾ മുടിയും കഴുത്തും മറയ്ക്കണം എന്നതു നേരത്തെയുള്ള വ്യവസ്ഥയാണ്. 10 നും 14 നും ഇടയിൽ പ്രായമുള്ളവരും ഐഡി കാർഡുകളെടുക്കുമ്പോൾ സിവിൽ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘കറുപ്പ് മാസ്ക് ധരിക്കരുതെന്ന് പിണറായി വിജയൻ പറഞ്ഞതായി ഞാൻ കണ്ടില്ല, കേട്ടില്ല’: സുശാന്ത് നിലമ്പൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button