KeralaLatest NewsNews

തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസ് കനത്ത പൊലീസ് കാവലില്‍: ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങള്‍

രാമനിലയം ഗസ്റ്റ് ഹൗസിലേക്ക് രാത്രി പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ്

തൃശൂര്‍ : കോട്ടയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന തൃശൂര്‍ രാമനിലയം ഗസ്റ്റ് ഹൗസിനും കനത്ത കാവൽ ഒരുക്കി പോലീസ്. പ്രതിപക്ഷ പ്രതിഷേധ സാദ്ധ്യതയെ തുടര്‍ന്നാണ് നടപടി. രാമനിലയത്തില്‍ ജലപീരങ്കി അടക്കമുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

read also: അഡ്വ. കൃഷ്ണരാജിനെതിരെ കള്ളക്കേസെടുത്തത് നിന്ദ്യമായ പ്രതികാര നടപടി : കെ സുരേന്ദ്രൻ

രാമനിലയം ഗസ്റ്റ് ഹൗസിലേക്ക് രാത്രി പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും മുഖ്യമന്ത്രിയുടെ കോലം കത്തിക്കുമെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button