UAELatest NewsNewsInternationalGulf

സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണത്തിൽ 8.5 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് യുഎഇ

അബുദാബി: രാജ്യത്ത് സ്വകാര്യ മേഖലാ തൊഴിലാളികളുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി യുഎഇ. ഈ വർഷം 8.5% വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഉയർന്ന തസ്തിക നിയമനങ്ങളിലും 7.6% വർധനയുണ്ടെന്ന് മാനവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം  മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

കോവിഡ് വൈറസ് വ്യാപനത്തിന് ശേഷം സാമ്പത്തിക മേഖല ശക്തിപ്പെട്ടതിന്റെ ലക്ഷണമാണിതെന്നാണ് സാമ്പത്തിക വിദഗ്ധർ സൂചിപ്പിക്കുന്നത്.

Read Also: കാമുകിയെ വീട്ടിലെത്തിച്ച് ഭാര്യയുടെ മുന്നിൽ ദിവസങ്ങളോളം ലൈംഗിക ബന്ധം: ഭാര്യ ജീവനൊടുക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button