ന്യൂഡല്‍ഹി: അടുത്തവർഷം ആദ്യം മുതൽ ഡൽഹിയിൽ ഡീസൽ ഉപയോഗം നിരോധിക്കും. 2023 ജനുവരി ഒന്ന് മുതലാണ് വ്യാവസായിക ഉപയോഗം ഉള്‍പ്പെടെ പൂർണ്ണമായി ഡീസൽ ഉപയോഗം തടയുക.
രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ ഗുണനിലവാരം സംരക്ഷിക്കാൻ നിയോഗിച്ച സമിതിയുടേതാണ് തീരുമാനം. ഡൽഹിയിലെ അന്തരീക്ഷ മാലിന്യ വിഷയം അതീവ രൂക്ഷം ആകാതിരിക്കാൻ ഡീസൽ നിരോധനം അനിവാര്യമെന്ന് സമിതി വിലയിരുത്തി.
Post Your Comments