KannurNattuvarthaLatest NewsKeralaNews

ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്ക്

ചെ​റു​പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി കോ​റോം സ്വ​ദേ​ശി​നി ശ്രീ​ല​ത​യ്ക്കാ​ണ് (46) പ​രി​ക്കേ​റ്റ​ത്

പ​യ്യ​ന്നൂ​ർ: ബ​സും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബി​എ​സ്എ​ൻ​എ​ൽ ജീ​വ​ന​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. ചെ​റു​പു​ഴ ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി കോ​റോം സ്വ​ദേ​ശി​നി ശ്രീ​ല​ത​യ്ക്കാ​ണ് (46) പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തേ​മു​ക്കാ​ലോ​ടെ മാ​ത്തി​ൽ വ​ട​വ​ന്തൂ​ർ വ​ള​വി​ലാ​ണ് അ​പ​ക​ടം നടന്നത്. പ​യ്യ​ന്നൂ​ർ നി​ന്ന് ചെ​റു​പു​ഴ​യ്ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സും പ​യ്യ​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ടോ​റ​സ് ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ​

Read Also : ഉവൈസിക്ക് കനത്ത തിരിച്ചടി: അഞ്ചില്‍ നാല് പാര്‍ട്ടി എം.എല്‍.എമാരും ആര്‍.ജെ.ഡിയിലേക്ക്

അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ സൈ​ഡ് സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ശ്രീ​ല​ത​യ്ക്ക് പ​രി​ക്കേ​ൽക്കുകയായിരുന്നു. ഇ​വ​രെ പ​യ്യ​ന്നൂ​ർ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്ര​ഥ​മ ചി​കി​ത്സ​യ്ക്ക് ശേ​ഷം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button