അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി കുറച്ചാല്‍ സൗന്ദര്യം മാത്രമല്ല രക്താര്‍ബുദത്തേയും രക്തജന്യരോഗങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
സാധാരണ നിലയില്‍ ശരീരഭാരമുള്ളവരില്‍ രക്താര്‍ബുദത്തിനുള്ള സാധ്യത 55 ശതമാനമാണ്. എന്നാല്‍, പൊണ്ണത്തടിയുള്ളവരില്‍ 98 ശതമാനം പേര്‍ക്കും രക്താര്‍ബുദമുണ്ടാകുനുള്ള സാധ്യതയുള്ളതായും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
Post Your Comments