ErnakulamNattuvarthaLatest NewsKeralaNews

കൊച്ചിയിൽ 61 കാരിയെ വെട്ടിക്കൊലപ്പെടുത്തി : പ്രതി കസ്റ്റഡിയിൽ

കടയഭാഗം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്

കൊച്ചി: പള്ളുരുത്തിയിൽ 61കാരിയെ വെട്ടിക്കൊലപ്പെടുത്തി. കടയഭാഗം സ്വദേശി സരസ്വതിയാണ് കൊല്ലപ്പെട്ടത്. പ്രതികാര കൊലപാതകമെന്നാണ് സൂ‌ചന.

സംഭവവുമായി ബന്ധപ്പെട്ട് ജയൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 2014-ൽ ജയന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മധുവിന്റെ അമ്മയാണ് കൊല്ലപ്പെട്ട സരസ്വതി.

Read Also : ഇസ്രായേലി വിഭവങ്ങൾ: അബുദാബിയിൽ ആദ്യ കോഷർ റെസ്‌റ്റോറന്റ് തുറന്നു

ഈ കൊലപാതകത്തിലുള്ള പക പോക്കലിനാണ് ജയൻ സരസ്വതിയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button