KeralaLatest NewsNews

‘ഉദ്യോഗസ്ഥർ ഇന്നസെന്റ്’, അന്നെന്നെ പ്രതി ചേർക്കാമായിരുന്നു, എങ്കിൽ ഇവരെങ്കിലും രക്ഷപ്പെട്ടേനെ: ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: പാമോയില്‍ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസില്‍ തന്നെ കൂടി പ്രതിചേര്‍ത്തിരുന്നെങ്കില്‍ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നത്തിംഗ് പേഴ്സണല്‍ എന്ന ജിജി തോംസന്‍റെ പുസ്തക പ്രകാശനം നടക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read:കുതിരവട്ടത്ത് സൂപ്രണ്ടിന്റെ സസ്പെൻഷൻ: പ്രതിഷേധം കടുക്കുന്നു

ജനകീയനായ ഉദ്യോഗസ്ഥനായിരുന്നു ജിജി തോംസണ്‍. പാമോയില്‍ കേസില്‍ ഉദ്യോഗസ്ഥരെ വേട്ടയാടിയത് വെറുതെയാണ്‌, ഉമ്മൻ ചാണ്ടി പറഞ്ഞു. ഓദ്യോഗിക ഉത്തരവാദിത്വങ്ങള്‍ക്കിടയിലെ സംഭവങ്ങള്‍ ചിരിപടര്‍ത്തുന്ന അനുഭവങ്ങളായിട്ടാണ് ജിജി തോംസണ്‍ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്.

അതേസമയം, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണിന്‍റെ രണ്ടാമത്തെ പുസ്തകത്തിന്റെ പ്രകാശം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിർവ്വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button